തിരുവണ്ണൂർ: പരേതനായ പി.ടി. മമ്മുവിന്റെ ഭാര്യ മൂച്ചിക്കൽ കദീശബി (കച്ചു-72) കോട്ടമിൽ റോഡിൽ മകളുടെ വസതിയായ ഷാഡോസിൽ നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (അന്ത്രു- ദുബൈ), അഹ്മദ് എം.എ, ഇല്യാസ്, കാതിരിക്കോയ, ആയിഷബി, മെറിന. മരുമക്കൾ: മൗസുമി, ശബ്ന, ഹംന, മൻസൂർ അഹ്മദ്, അശ്റഫലി. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, ആയിഷബി, റുക്കിയാബി, ആമിനബി, ഫാത്തിമ, പരേതനായ കോയട്ടി.