നാദാപുരം: പയന്തോങ്ങ് വലിയ പറമ്പത്ത് കാഞ്ഞായി ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: റാഫിയത്ത്, റഫീദ, റഹീസ്, സൈഫുദ്ധീൻ. മരുമക്കൾ: ബഷീർ, മുഹമ്മദ്, റഹീന. സഹോദരങ്ങൾ: അബ്ദുല്ല, അന്ത്രു, കുഞ്ഞാമി ഹജ്ജുമ്മ, പാത്തു.