നാദാപുരം: പുറമേരി മുതുവാട്ട് പരേതനായ ഗോപാലൻ അടിയോടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട: ആർ.പി.എഫ്), ഇന്ദിര, രാധ, ശശീന്ദ്രൻ, മനോജൻ. മരുമക്കൾ: ബാലൻ നായർ, ശശി, ഗീത, യമുനദേവി, പുഷ്പ. സഹോദരങ്ങൾ: കൃഷ്ണക്കുറുപ്പ്, രാമക്കുറുപ്പ്, കുഞ്ഞിക്കണ്ണക്കുറുപ്പ്, ശങ്കരക്കുറുപ്പ്.