നാദാപുരം: കച്ചേരിയിലെ റിട്ട. ആർ.പി.എഫ് ജവാൻ കരിപ്പള്ളി ദാമോദരൻ നായർ (82) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ജയേഷ് (ഖത്തർ), ജയന്തി, ജ്യോതിഷ് (ഖത്തർ). മരുമക്കൾ: രാമചന്ദ്രൻ, വിദ്യ, ശ്രുതി. സഹോദരങ്ങൾ: നാണു നായർ, ജാനകി അമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, ബാലൻ നായർ. സംസ്കാരം ബുധൻ രാവിലെ എട്ടു മണിക്ക് വീട്ടുവളപ്പിൽ.