നന്മണ്ട: കള്ളങ്ങാടിതാഴം കോറോത്ത് സുബ്രമണ്യൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുസ്മിത്ത് (കോറോ ടൈൽസ് നന്മണ്ട), സുഷിത്ത് (എസ്.എസ് ട്രേഡ് ലിങ്ക് കക്കോടി). മരുമക്കൾ: സുജിത, ഷീജ.