ഉള്ള്യേരി: മുണ്ടോത്ത് കൈപ്രംകണ്ടി മീത്തൽ ഉണ്ണി (84) നിര്യാതനായി. ഭാര്യ: പരേതയായ ചെറിയമ്മക്കുട്ടി. മക്കൾ: രാധ, ബാലകൃഷ്ണൻ, ഉഷ, ഗിരിജ, ഷീബ. മരുമക്കൾ: ബാബു പൂക്കാട്, ജിഷ പൂക്കാട്, ദാസൻ കോട്ടൂർ, സന്തോഷ് കാളൂർ, മുരളി തിക്കോടി.