കക്കോടി: കൂടത്തുംപൊയിൽ എരഞ്ഞോത്ത് താഴത്ത് ഗോവിന്ദൻ (88) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ഷിനോദ്, ഷീന. മരുമകൻ: വിനോദ്കുമാർ (ബിസിനസ്). സഹോദരങ്ങൾ: ശ്രീമതി, പരേതരായ മാണിക്യം, ചിരുത, മാളു.