പെരുമണ്ണ: പയ്യടിമേത്തൽ കരിപ്പാപൊയിൽ ചാലിൽപൊയിലിൽ സി.പി. ശ്രീധരൻ നായർ (74 -സി.പി.എസ് സൗണ്ട്സ്) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റന്റാണ്. ഭാര്യ: തങ്കമണി. മക്കൾ: സുരേഷ് ബാബു, സുധീഷ് ബാബു. മരുമക്കൾ: മഞ്ജുഷ, ഷീന. സഞ്ചയനം വ്യാഴാഴ്ച.