വില്യാപ്പള്ളി: എം.ജെ ഹൈസ്കൂളിന് സമീപം മാവുള്ളതിൽ മീത്തൽ സദയം ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുധാകരൻ (റിട്ട. പ്രിൻസിപ്പൽ, മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ), സുരേഷ് (ഖത്തർ), സുമേഷ് (ബഹ്റൈൻ), പരേതനായ സുധീർ. മരുമക്കൾ: സജില (മുടപ്പിലാവിൽ), ബിന്ദു (മുയിപ്ര), ഷൈനി (മന്തരത്തൂർ). സഹോദരങ്ങൾ: ചന്ദ്രൻ, സരസ, ബാബു, ഗീത, സതീശൻ (മേമുണ്ട), പരേതയായ സവിത.