ഉള്ള്യേരി: കന്നൂര് കുളങ്ങര മീത്തൽ കല്യാണി (65) നിര്യാതയായി. മക്കൾ: ബിന്ദു, പരേതനായ വിജിലേഷ്. മരുമകൻ: അനിൽകുമാർ (അരിക്കുളം). സഹോദരങ്ങൾ: രവി, പരേതനായ വേലായുധൻ.