വെങ്ങളം: മുത്താച്ചിക്കാവിൽ ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രവി, ജയരാജൻ, സുലോചന, മണി, ഷറീന. മരുമക്കൾ: രാധ, കമല, ശ്രീകുമാർ, ചന്ദ്രൻ, ലതിക. സഹോദരി: ശോഭന.