നന്മണ്ട: പതിമൂന്നാം മൈൽ കാരാട്ട് അബ്ദു (87) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: മുഹമ്മദ് നടുവണ്ണൂർ, സുബൈദ, സഹീദ, ഹാജറ, റഹിയ (അധ്യാപിക, ജി.എം.യു.പി സ്കൂൾ ആരാമ്പ്രം), സാലിഹ് (നന്മണ്ട മാധ്യമം ഏജൻറ്). മരുമക്കൾ: ഇബ്രാഹിംകുട്ടി (പനായി), അബ്ദുൽ ഹമീദ് (ചെറുവണ്ണൂർ), മാജിദ (നടുവണ്ണൂർ കോഓപറേറ്റീവ് ബാങ്ക് സെക്രട്ടറി), നസ്ല (ബാലുശ്ശേരി).