കുണ്ടൂർ: നാരായണൻ റോഡ് നിഹാലാ മൻസിൽ താഴെകുനിപറമ്പിൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ കറപ്പൻ വീട് പാത്തിബി (60) നിര്യാതയായി. മക്കൾ: നിഷാദ് (ഫാം ചിക്കൻ സ്റ്റാൾ ചക്കുംകടവ്), ബുഷ്റ. മരുമക്കൾ: നൂറുദ്ദീൻ, ഫബിത. സഹോദരങ്ങൾ: സിദ്ദീഖ്, ഹംസകോയ, അബ്ദുറഹിമാൻ.