തിരുവള്ളൂർ: കുനിവയൽ കുനിയങ്കോട്ട് മീത്തൽ നാണു (79) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുലോചന, സദു, സ്വപ്ന, മധു. മരുമക്കൾ: മോഹനൻ (കടമേരി), റീന, സതീശൻ, വിജില.