ബാലുശ്ശേരി: വെസ്റ്റ് ഹിൽ കടുങ്ങോഞ്ചിറ തെരുവിലെ പരേതനായ തെക്കുവീട്ടിൽ ചേന്ദന്റെ മകൻ ടി.വി. നാരായണൻ (റിട്ട. ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് -67) ബാലുശ്ശേരിയിൽ നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശരണ്യ, ശയന, ശബരിനാഥ്. മരുമക്കൾ: രാംലാൽ, അർജുൻ. സഹോദരന്മാർ: പത്മനാഭൻ (റിട്ട. ജില്ല കോടതി), വേലായുധൻ (റിട്ട. ബി.എസ്.എൻ.എൽ), വിജയൻ (റിട്ട. വില്ലേജ് അസിസ്റ്റന്റ് കോട്ടൂളി), പ്രകാശൻ, ദാക്ഷായണി (ഇടിമുഴിക്കൽ), ഗോപി (റെയിൽവേ), രഘു, മധു (ഐ.ടി.ഐ ചാത്തമംഗലം), മനോജ് (കെ.എസ്.ഇ.ബി). സഞ്ചയനം ശനിയാഴ്ച.