വടകര: തോടന്നൂർ പരേതനായ മൊയിലോത്ത് പറമ്പത്ത് പറായി (80) നിര്യാതയായി. ഭർത്താവ്: വേലായുധൻ (യു.എൽ.സി.സി തൊഴിലാളി). മക്കൾ: ജാനകി, ഇന്ദിര (യു.എൽ.സി.സി.എസ് തൊഴിലാളികൾ).