വാണിമേൽ: കന്നുകുളം കൂട്ടായി ചാലിൽ ബാലൻ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അജിത, സജീവൻ, വിജേഷ്, സജിന. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, സുഭാഷ്, ലെനിമ, ഷീബ.