മേപ്പയൂർ: വിളയാട്ടൂരിലെ ചെറുകുന്നുമ്മൽ ജാനു (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: അനീഷ്, ഷീന. മരുമക്കൾ: ദാസൻ (മുയിപ്പോത്ത്), സുകന്യ. സഹോദരങ്ങൾ: കരുണൻ (കൂത്താളി), രാധ, പ്രസന്ന, ശാന്ത, ഗീത.