മീഞ്ചന്ത: ഒ.ബി റോഡ് പ്രിയം റെസിഡൻസ് അൽ നൂറിൽ സി.പി. മൊയ്തീൻ കോയ (74) നിര്യാതനായി. റിട്ട. കെ.ആർ.എസ് ജീവനക്കാരനാണ്. ഭാര്യ: പാത്തുമ്മാബി. മക്കൾ: ഇസ്ഹാഖ് (ദുബൈ), സുധീർ (പാളയം). മരുമക്കൾ: സറീന, ഫെമീന.