എരഞ്ഞിപ്പാലം: പാലാട്ടുതാഴം പരേതനായ മേലെ പറമ്പത്ത് ഇമ്പിച്ചിക്കോയയുടെ ഭാര്യ ടി.വി. ആയിഷബി (63) മക്കയിൽ നിര്യാതയായി. മക്കൾ: ഷമീർ (അലൈഡ് ക്രെയിൻ), ഷബ്ന. മരുമക്കൾ: മുജീബ് (ദുബൈ), നഫീസ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് എരഞ്ഞിപ്പാലം ജുമുഅത്ത് പള്ളിയിൽ.