വില്യാപ്പള്ളി: ചാലിൽ മൂസ ഹാജിയുടെ ഭാര്യ പട്ടർകണ്ടിയിൽ ആയിഷ ഹജ്ജുമ്മ (66) നിര്യാതയായി. മക്കൾ: യാസർ സലാം (ദുബൈ), ഡോ. ഫവാസ് റഹിം, മുർഷിദ് അലി (ദുബൈ), പി.കെ. ഷൗഫീദ. മരുമക്കൾ: ദിൽഷാദ് അമ്പലക്കണ്ടി (ബംഗളുരു), ഷഹീന കരിമ്പാക്കണ്ടി, ഫെമിന മുട്ടത്ത്, ഹഫ്സത്ത് അമ്പിടാട്ടിൽ. സഹോദരൻ: പോക്കർ.