പേരാമ്പ്ര: മരുതേരി കാരേപൊയിൽ (തച്ചറോത്ത് ചാലിൽ) മായൻകുട്ടി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹമീദ്, ജമീല, ഗഫൂർ. മരുമക്കൾ: അഫ്സത്ത് (കിഴക്കൻ പേരാമ്പ്ര), ഹംസ (കരുവണ്ണൂർ), ഷാഹിന(പേരാമ്പ്ര).