പാലേരി: കല്ലുള്ളതിൽ പാത്തു (65) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ കാട്ടിൽ അബ്ദുല്ല ഹാജി (നന്തി). മക്കൾ: സാജിദ, മുഹമ്മദ് പച്ചിലക്കാട്ട്,(പന്തിരിക്കര). സഹോദരങ്ങൾ: സൂപ്പി, ആസ്യ, സലാം, ഹമീദ്, മജീദ് (ദുബൈ), അഷ്റഫ് (ദുബൈ), പരേതനായ അമ്മത്.