കൊടുവള്ളി: പട്ടിണിക്കര നടയൻതുങ്കര മൂസ്സ (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദലി (കൊടുവള്ളി മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്), ഷിഹാബുദ്ദീൻ, അസ്മ, സിറാജുദ്ദീൻ. മരുമക്കൾ: സിദ്ദീഖ്, സുമയ്യ, തസ്കീന.