കോട്ടപ്പള്ളി: പുതിയോട്ടിൽ കിളിയിന്നിക്കൽ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: അമീർ, ബുഷ്റ, സക്കീന, പരേതനായ മൊയ്തു. മരുമക്കൾ: കുഞ്ഞബ്ദുല്ല (മേമുണ്ട), അഹമ്മദ് ബിസ്മി (കുറുന്തോടി), ഹാജറ, സുബൈദ. സഹോദരങ്ങൾ: അമ്മത് കമ്മൂലാത്തി, മറിയം ആനാണ്ടി, ഖദീജ (എടച്ചേരി), പരേതരായ കോട്ടയുള്ളതിൽ കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല, ആയിഷ (മണിയൂർ).