കരുവിശ്ശേരി: രാമനുണ്ണി റോഡിൽ ശ്രാവണം വീട്ടിൽ പരേതരായ ചന്ദ്രശേഖര മേനോന്റെയും ലീലയുടെയും മകൻ കീഴേടത്ത് സുധീർകുമാർ (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സച്ചേത്, പൂർണിമ. സഹോദരങ്ങൾ: മുരളീധരൻ, പരേതനായ ശ്യാം.