നാദാപുരം: കസ്തൂരിക്കുളം ചങ്ങംവീട്ടിൽ മറിയം (73) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. കുഞ്ഞാലി ഹാജി. മക്കൾ: സി.വി. മുഹമ്മദ്, നഫീസ, സുലൈഖ, സഫിയ. മരുമക്കൾ: എൻ.കെ. ഹമീദ്, സി.വി. കുഞ്ഞാലി, അഷ്റഫ്.