കാക്കൂർ: എടപ്പിലേടത്ത് അബൂബക്കർ (63) നിര്യാതനായി. പിതാവ്: പരേതനായ അമ്മത്. മാതാവ്: പരേതയായ ആയിശ. ഭാര്യ: സുബൈദ കെ.ടി. പന്നൂർ. മക്കൾ: ദാനിഷ് (ഒമാൻ), ദാജിൻ (ഐ.ടി. ബംഗളൂരു), ദാനിയ (ഒമാൻ). മരുമക്കൾ: ജരീർ പാലത്ത് (ഒമാൻ), നസ്ല അരീക്കോട്. സഹോദരങ്ങൾ: അബ്ദുറഹിമാൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), അബ്ദുല്ല (റിട്ട. അധ്യാപകൻ), പരേതനായ അബ്ദുൽ അസീസ് (എക്സൈസ് ഡിപ്പാർട്മെന്റ്), നഫീസ കപ്പുറം, ഫാത്തിമ നന്മണ്ട, സുബൈദ നന്മണ്ട, റുഖിയ കാക്കൂർ, സക്കീന രാംപൊയിൽ, മൈമൂനത്ത് ഇരുവള്ളൂർ.