നാദാപുരം: കോൺഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറി കക്കംവെള്ളി കുന്നുംപുറത്ത് സുധീഷ് (47) നിര്യാതനായി. മാതാവ്: സുമതി. ഭാര്യ: രേഖ. മക്കൾ: ശ്രീപദ്, ദ്രുപദ്. സഹോദരി: സുബിത.