പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ മൊയച്ചേരി ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിജീഷ്(യു.എസ്) ബിന്ദു, ബീന. മരുമക്കൾ: സജീവൻ (മണിയൂർ) അജിതൻ (അധ്യാപകൻ, ജി.വി.എച്ച്.എസ് മീഞ്ചന്ത), അർച്ചന (യു.എസ്). സഹോദരങ്ങൾ: നാരായണി, മാധവി, ലീല, ബാബു, പരേതരായ എം.സി. കണ്ണസ്വാമി, ഗോവിന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.