നാദാപുരം: എടച്ചേരി ജ്വാല വായനശാലക്ക് സമീപം പരേതനായ പി.കെ. കണ്ണന്റെ ഭാര്യ കല്ലുള്ളതിൽ മാതു (76) നിര്യാതയായി. മക്കൾ: ബാബു (റേഷൻ ഷോപ്പ്, തലായി), ഹരീന്ദ്രൻ (റേഷൻ ഷോപ്പ് എടച്ചേരി), ഷൈല, വിനീത. മരുമക്കൾ: അശോകൻ, ശശി, മനീഷ, സുജിന. സഹോദരങ്ങൾ: നാണു, ബാലൻ, ജാനു, ചന്ദ്രി, പരേതനായ കുഞ്ഞ്യേ ക്കൻ.