തിക്കോടി: പള്ളിക്കര കീഴനത്താഴ പൊറോത്ത് ഹമീദ് (61) നിര്യാതനായി. ഭാര്യ: ആസിയ. സഹോദരങ്ങൾ: മജീദ്, ജമീല, നസീമ, സീനത്ത്, റഹ്മത്ത്, സിദ്ദീഖ്. മക്കൾ: ഷെമീൽ, ഷെമീന. മരുമക്കൾ: വാഹിദ് (അയനിക്കാട്), നസീമ (ഇരിങ്ങത്ത്).