അടിവാരം: മുപ്പതേക്ര പരേതനായ പനങ്ങാംകുന്നത്ത് ശേഖരന്റെ ഭാര്യ യശോദ (82) നിര്യാതയായി. മക്കൾ: മണി, സുകുമാരൻ, മിനി, രാജൻ. മരുമക്കൾ: സരസ, റീജ, പി. ജോസ്, ഷീബ.