ചേളന്നൂർ: പുളി ബസാർ വൈഷ്ണവത്തിൽ കുന്നുമ്മൽ രാരുച്ചുട്ടി (90) നിര്യാതനായി. വിവിധയിടങ്ങളിൽ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: അനിതകുമാരി, രജനി (ആലപ്പുഴ), വസന്തൻ. മരുമക്കൾ: അനീഷ് കുമാർ (പൊറ്റമ്മൽ), മുരളീധരൻ (ചേർത്തല), ജ്യോതി (കുമാരസ്വാമി). സഹോദരങ്ങൾ: അശോകൻ, പരേതരായ രാഘവൻ, വിശ്വൻ, ശിവദാസൻ, ചന്ദ്രിക. സഞ്ചയനം: ചൊവ്വാഴ്ച.