അന്നശ്ശേരി: പരേതനായ കിഴക്കേടത്ത് പുതുക്കുടി രാമകൃഷ്ണന് നായരുടെ ഭാര്യയും അന്നശ്ശേരി എം.ഐ.എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപികയുമായിരുന്ന കൊളശ്ശേരി ഗിരിജ (66) നിര്യാതയായി. പരേതരായ മാക്കഞ്ചേരി കൃഷ്ണനുണ്ണി നായരുടെയും പന്തീരാങ്കാവ് കൊളശ്ശേരി രാധമ്മയുടെയും മകളാണ്. മകന്: രഞ്ജിത്ത് (യു.എസ്). മരുമകള്‍: എലിസബത്ത് (യു.എസ്). സഹോദരങ്ങള്‍: ഉഷ ഭാസ്കരന് കിടാവ്, പരേതരായ കൊളശ്ശേരി അരുണ്‍കുമാര്‍, വേണുഗോപാല്‍, ഗീത ശ്രീധരന് അടിയോടി. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.