കോഴിക്കോട്: എരഞ്ഞിപ്പാലം ഹൗസിങ് കോളനി ഭാവനയിൽ വി എൻ. ബാലകൃഷ്ണൻ (86) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി. അസി.എക്സി.എൻജിനീയറായിരുന്നു. കേരള ഭവന നിർമാണ സഹകരണ സംഘം ഡയറക്ടർ, കല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ യമുന. മാതാപിതാക്കൾ: കാളിയത്ത് കൃഷ്ണൻ, മാധവി. മക്കൾ: സോംന (യു.എ. ഇ) തേജ്ന (ആസ്ട്രേലിയ). മരുമക്കൾ: സുനിൽകുമാർ, വിവേക്. സംസ്കാരം തിങ്കളാഴ്ച 11ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.