ബാലുശ്ശേരി: ആദ്യകാല വ്യാപാരി പനായി ഗ്രാമോദയ വായനശാലക്ക് സമീപം എടച്ചേരി കുഞ്ഞപ്പനായർ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ് (സ്റ്റേഷനറി കച്ചവടം, ബാലുശ്ശേരി), സുഷമ (ഒറവിൽ). മരുമക്കൾ: മധുസൂധനൻ (വിവേകാനന്ദ മെഡിക്കൽസ്), രഞ്ജിനി (മൈത്ര ഹോസ്പിറ്റൽ). സഹോദരങ്ങൾ: നാരായണൻ നായർ (റിട്ട. കോർപറേഷൻ ), കാർത്യായനി, കുഞ്ഞനന്തൻ നായർ (പാലക്കാട്), ദേവകി, ഉണ്ണികൃഷ്ണൻ (റിട്ട. വില്ലേജ് ഓഫിസർ), മോഹന. സഞ്ചയനം വ്യാഴാഴ്ച.