മാത്തോട്ടം: തടായിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുബൈദ വിലങ്ങിൽ. മക്കൾ: മർസൂഖ്, വഹീദ, ഷഹീദ, നസറിയ, ജോഷില. മരുമക്കൾ: ഷംസുദ്ദീൻ, അഷ്റഫ്, അലി, നിസാർ, ജുമാന. സഹോദരങ്ങൾ: ഇസ്മായിൽ, അബ്ദുള്ള, കോമു, അബ്ദുറഹിമാൻ, ഹുസൈൻ, അബൂബക്കർ, റുക്കിയ.