കാരപ്പറമ്പ്: കാരാ ലിങ്ക് റോഡ് മോഹനം വീട്ടിൽ ടി.സി. മോഹൻ (64 -റിട്ട. ജെ.ഇ, ബി.എസ്.എൻ.എൽ ) നിര്യാതനായി. കോഴിക്കോട് ഭാരത് ഫൈബ്രോ നെറ്റ് ലിങ്ക് ഉടമയായിരുന്നു. ഭാര്യ: ബീന തെനപ്പറമ്പിൽ മാവൂർ. മകൻ: മനുകൃഷ്ണൻ. സഹോദരങ്ങൾ: രാജലക്ഷ്മി, രമണി, അജിത്കുമാർ. സഞ്ചയനം വ്യാഴാഴ്ച.