വടകര: മേപ്പയിൽ പാറേമ്മൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജു (ഖത്തർ), ദീപ. മരുമക്കൾ: ജയൻ (കൊല്ലം). സഹോദരങ്ങൾ: ജാനു അമ്മ, ദേവി അമ്മ, പരേതരായ ലക്ഷ്മി അമ്മ, ചിരുതേയികുട്ടി അമ്മ.