നല്ലളം: അരീക്കാട് കുറ്റിക്കാട് പറമ്പ് പരേതനായ ചെറുക്കാട്ടിൽ കുട്ടന്റെ മകൻ ബൈജു (46) നിര്യാതനായി. മാതാവ്: പരേതയായ സരസ. ഭാര്യ: പ്രജിത. സഹോദരങ്ങൾ: സജീവ്, ലിജ, പരേതനായ രജീവ്.