കോവൂർ: മാക്കണഞ്ചേരി താഴം മമശ്രീയിൽ മനോജ് (56) നിര്യാതനായി. മാതാവ്: പരേതയായ ലീല. സഹോദരങ്ങൾ: മധു (ഗവ. ഡെന്റൽ കോളജ്, കോഴിക്കോട്), ശ്രീനു(ഹൗസ് ബിൽഡിങ് സൊസൈറ്റി, ഗോവിന്ദപുരം ). സഞ്ചയനം തിങ്കളാഴ്ച.