ഉള്ള്യേരി: പൂവ്വമുള്ളതിൽ മീത്തൽ കൊടോളിപുനത്തിൽ മമ്മു മുസ്ലിയാർ (92) നിര്യാതനായി. ഭാര്യ: പരേതയായ കദീശക്കുട്ടി. മക്കൾ: കാസിം ഗുരുക്കൾ, യൂസുഫ്, നൗഷാദ് (മജീദ്), അഷറഫലി (ചിക്കൻ സ്റ്റാൾ, ഉള്ള്യേരി), അലീമ, ജമീല, റംല, സഫിയ. മരുമക്കൾ: കാരാട്ട് അബു (ഡ്രൈവർ), അബൂബക്കർ (കവലാട്), അൽത്താഫ് (പറമ്പിൽ ബസാർ), അസ്ഹർ (കുന്നത്തുകര) ആരിഫ.