ഈസ്റ്റ് മലയമ്മ: പൂലോട്ട് നടുവത്ത് പത്മനാഭൻ നായർ(94) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: രമാദേവി, സുരേഷ് ബാബു, രാധിക. മരുമക്കൾ: നാരായണൻ നായർ ചെറൂപ്പ, സിന്ധു നീലേശ്വരം, സുരേഷ് ബാബു ബാലുശ്ശേരി. സഞ്ചയനം ബുധനാഴ്ച.