അത്തോളി: കൊളക്കാട് ചാലക്കൽ മീത്തൽ ഹസൈൻ ഹാജി (96) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജമീല, റുക്കിയ, നഫീസ, ഹൈദർ, ജസീറ.