ബാലുശ്ശേരി: കിനാലൂർ കൊയലാട്ട് മുക്കിൽ പരേതനായ ഇമ്പിച്ചി മമ്മതിന്റെ ഭാര്യ ആമിന (78) നിര്യാതയായി. മക്കൾ. സുഹറ, ഖദീജ, നസീമ, സുബൈർ, പരേതയായ ആയിഷ. മരുമക്കൾ: മുഹമ്മദ്, മജീദ്, പോക്കർ, ഷരീഫ, പരേതനായ അഹമ്മദ്. സഹോദരങ്ങൾ: മറിയം, സൈനബ.