തിരുവള്ളൂർ: ബാവുപ്പാറ കുനീമമൽ അരിയായി(85) നിര്യാതയായി. ഭർത്താവ്: പരേതനായ ബേരൻ. മക്കൾ: ഗോപാലൻ, ദാമോദരൻ, സരോജിനി, നാണു, സജിനി. മരുമക്കൾ: ഗോപാലൻ (കാക്കുനി), ഗിരീഷ് (കല്ലൂര്‍), രാധ, ഷീന, ഷിജി. സഹോദരങ്ങൾ: പരേതരായ മാതു, ചീരു.