ആയഞ്ചേരി: തറോപ്പൊയിൽ കേളോത്ത് മുഹമ്മദ് ഫവാസ് (24) നിര്യാതനായി. പിതാവ്: കേളോത്ത് മുഹമ്മദ് ഫൈസൽ. മാതാവ്: ഷമീന. സഹോദരൻ: ഫമിൻ മുഹമ്മദ്.