പയ്യോളി: ഇരിങ്ങൽ അറുവയിൽ താമസിക്കും പുലിക്കൂട്ടിൽ ബാലകൃഷ്ണൻ (59) നിര്യാതനായി. പരേതരായ തെയ്യന്റെയും പറയിയുടെയും മകനാണ്. സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ, നാരായണി, പത്മിനി, പരേതയായ സരോജിനി. സഞ്ചയനം ഞായറാഴ്ച.