വടകര: മേപ്പയിൽ എടത്തിൽ താമസിക്കും ചന്ദനം പറമ്പത്ത് സൈനബ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അബ്ദുൽ നാസർ, സുബൈർ, റഫീഖ്, ഫൈസൽ. സഹോദരങ്ങൾ: അബൂബക്കർ, മുസ്തഫ, മുഹമ്മദ്, അബ്ദുൽ റഹ്മാൻ, ജമീല, പരേതരായ കുഞ്ഞലിമ, അഹമ്മദ്.